AAP

AAP

VIDEO|"കൊറോണ പ്രതിരോധത്തിൽ ഏറ്റവും ഉറച്ച നിലപാടെടുത്ത ഇന്ത്യൻ ഭരണാധികാരി കെജ്രിവാളാണ്": ബജാജ് ഓട്ടോ CEO രാജീവ് ബജാജ്



ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിൽ ഏറ്റവും ഉറച്ച നിലപാടെടുത്ത ഇന്ത്യൻ ഭരണാധികാരി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മാത്രമാണെന്ന് ബജാജ് ഓട്ടോ CEO രാജീവ് ബജാജ്. ലോക്ക്ഡൗൺ ഇങ്ങനെ തുടരാൻ കഴിയില്ല, മുൻകരുതലെടുത്ത് ഡൽഹിയിൽ ലോക്ക്ഡൗൺ ഇളവുകൾ നൽകാൻ തയ്യാറാണെന്ന കെജ്‌രിവാളിന്റെ നിലപാടിനെയാണ് അദ്ദേഹം പ്രശംസിച്ചത്.

പ്രശസ്ത മാധ്യമ പ്രവർത്തക ബാർഖ ദത്തുമായുള്ള ഇന്റർവ്യൂവിലാണ് രാജീവ് ബജാജ് ഈ അഭിപ്രായ പ്രകടനം നടത്തിയത്.


Post a Comment

0 Comments