ഡൽഹി: ഇന്ത്യയിലെ ജനാസാന്ദ്രത കൂടിയ വൻ നഗരങ്ങളിലെ കോവിഡ് പ്രതിരോധ മികവ് വിലയിരുത്തിയ ടൈംസ് നൗ സർവെയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾക്ക് ഒന്നാം സ്ഥാനം. ജനസാന്ദ്രത കൂടിയ നഗരങ്ങളിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളാണ് സർവെ വിലയിരുത്തിയത്. 65% വോട്ടുകളാണ് കെജ്‌രിവാളിന് ലഭിച്ചത്. 56% വോട്ടുകളോടെ ബാംഗ്ലൂരിലെ കോവിഡ് പ്രതിരോധത്തിന് യെദ്യൂരപ്പ രണ്ടാം സ്ഥാനം ലഭിച്ചു. 49% ഹൈദരാബാദ് - ചന്ദ്രശേഖർ റാവു, 40% ചെന്നെ - പളനിസ്വാമി, 35% മുബൈ - ഉദവ് താക്കറെ, 3% കൊൽക്കത്ത - മമതാ ബാനർജി.
0 Comments