AAP

AAP

About

കേരളത്തിലെ ഒരു കൂട്ടം ആം ആദ്മി പ്രവർത്തകരും അനുഭാവികളും ആരംഭിച്ച ഓൺലൈൻ ന്യൂസ് പോർട്ടലാണ് 'AAP NEWS മലയാളം'. ആം ആദ്മി പാർട്ടിയുടെ ആശയങ്ങളും നിലപാടുകളും ഡൽഹി സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വായനക്കാരിലെത്തിക്കുക എന്നതാണ് 'AAP NEWS മലയാളത്തിന്റെ ലക്ഷ്യം.

മലയാള മാധ്യമങ്ങൾ അരവിന്ദ് കെജ്രിവാളിന്റെയും പാർട്ടിയുേടേയും ഡൽഹി സർക്കാറിന്റേയും നിലപാടുകൾ വാർത്തയാക്കുന്നില്ലന്ന് മാത്രമല്ല, ഒരു കൂട്ടം ആസൂത്രിതമായ വ്യാജ പ്രചാരണങ്ങളുമായി മലയാള സോഷ്യൽ മേഡിയയിൽ സജീവമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ന്യൂസ് പോർട്ടലിന്റെ ആനിവാര്യത ഞങ്ങൾ തിരിച്ചറിയുന്നത്. എല്ലാവരുേടേയും സഹകരണം പ്രതീക്ഷിക്കുന്നു.


സ്നേഹപൂർവ്വം.

 Copyright ©AAP NEWS മലയാളം.

Post a Comment

0 Comments