AAP

AAP

ലോക്ക് ഡൗൺ: ജനകീയ തീരുമാനവുമായി കെജ്രിവാൾ വീണ്ടും, ഡൽഹിയിലെ മുഴുവൻ തൊഴിലാളികൾക്കും ഇൗ മാസവും 5000 രൂപ സഹായം





ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്കുള്ള 5000 രൂപ സഹായ ധനം ഈ മാസവും നൽകുമെന്ന് കെജ്രിവാൾ. ഡൽഹിയിലെ ലേബർ ബോർഡിൽ രെജിസ്റ്റർ ചെയ്ത മുഴുവൻ തൊഴിലാളികൾക്കും ഇൗ മാസവും 5000 രൂപ വീതം കെജ്‌രിവാൾ സർക്കാരിന്റെ ധനസഹായം വിതരണം ചെയ്യും. കഴിഞ്ഞ മാസവും 5000 രൂപ വീതം അവർക്ക് നൽകിയിരുന്നു.

Post a Comment

0 Comments